You Searched For "എറണാകുളം-അങ്കമാലി അതിരൂപത"

മാര്‍ ജോസഫ് പാപ്ലാനി കലാപ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തി; നിറഞ്ഞ സ്‌നേഹത്തോടെ സ്വാഗതം ചെയ്ത് അല്‍മായ മുന്നേറ്റം; മാര്‍ ബോസ്‌കോയുടെ നിയമനങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യം
ഫാ ജോഷി പുതുവയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കിയത് എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം രൂക്ഷമാക്കും; കൂരിയ പുനസംഘടനയില്‍ പിടി മുറുക്കി ഏകീകൃത കുര്‍ബാനാ വിഭാഗം; ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പ്രകോപിതര്‍